ആദ്യം പറയുന്നു ഫുൾ ക്രെഡിറ്റ് കിട്ടും . വിറ്റില്ലെങ്കിൽ പൈസ തിരിച്ചു തരും എന്തൊരു മണ്ടത്തരമാണ് പറയുന്നത് ക്രെഡിറ്റ് കിട്ടുന്ന സാധനം ഇല്ലെങ്കിൽ സാധനം തിരിച്ചു കൊടുത്താ പോരെ നമുക്ക് എങ്ങനെയാ പൈസ കിട്ടുന്നേ….
ഇതിൽ പറയുന്ന കമൻറുകൾ എല്ലാം ഒഴിവാക്കുകയാണ് 100% ക്രെഡിറ്റ് കിട്ടും എന്ന് പറഞ്ഞത് പിന്നെ ഓണർ പറയുന്നത് അയ്യായിരം രൂപക്ക് എങ്കിലും ആദ്യം എടുക്കണമെന്ന് പിന്നെ പറയുന്നത് നോക്കുക അതുകൊണ്ട് ഈ വീഡിയോ കാണാനുള്ള സമയം ഇതിന് സമയം കളയാതിരിക്കുക
26 comments
എന്താണ് പ്രോഡക്റ്റ്
no salary,no food,
ആദ്യം പറയുന്നു ഫുൾ ക്രെഡിറ്റ് കിട്ടും . വിറ്റില്ലെങ്കിൽ പൈസ തിരിച്ചു തരും എന്തൊരു മണ്ടത്തരമാണ് പറയുന്നത് ക്രെഡിറ്റ് കിട്ടുന്ന സാധനം ഇല്ലെങ്കിൽ സാധനം തിരിച്ചു കൊടുത്താ പോരെ നമുക്ക് എങ്ങനെയാ പൈസ കിട്ടുന്നേ….
വില വിറ്റു കിട്ടിയിട്ട് മതിയെങ്കിൽ ഞാൻ വാങ്ങാം.
ഇയാൾ മന്ദ ബുദ്ദി ആണെന്ന് തോന്നുന്ന ഓണർ പറയുന്നപോലെ അല്ല അയാൾ പറയുന്നത്
Interested
Interested
കാശു കൊടുക്കാതെ സാധനം തരും സാധനം വിറ്റില്ലെങ്കിൽ തിരിച്ചു എടുക്കും, പണം തിരികെ തരും അത് തന്നെ നല്ല ബിസിനസ് 😄
Kadam kodukkunna sadhanathinu enthu paisa return
വിറ്റിട്ട് കാശ് തരാം തട്ടിപ്പിനും ഇന്ന് തരാൻ പറ്റുകയില്ല
ഇവൻ പറയുന്ന ബിസിനസ് എല്ലാം ലക്ഷത്തിൽ കൂടുതൽ വരുമാനം ആണ് . ഒരു മടല് ഞാൻ വെട്ടി വച്ചിട്ടുണ്ട് നേരിട്ട് കണ്ടാൽ ഒന്ന് കൊടുക്കാൻ
Unnecessary dragging. Foolishness.
ഇതിൽ പറയുന്ന കമൻറുകൾ എല്ലാം ഒഴിവാക്കുകയാണ് 100% ക്രെഡിറ്റ് കിട്ടും എന്ന് പറഞ്ഞത് പിന്നെ ഓണർ പറയുന്നത് അയ്യായിരം രൂപക്ക് എങ്കിലും ആദ്യം എടുക്കണമെന്ന് പിന്നെ പറയുന്നത് നോക്കുക അതുകൊണ്ട് ഈ വീഡിയോ കാണാനുള്ള സമയം ഇതിന് സമയം കളയാതിരിക്കുക
സപ്ലൈ co കൊടുക്കൂ
സപ്ലൈ co കൊടുക്കൂ
Po maire
ഇത്… എനിക്ക് താൽപര്യം ഉണ്ട് ….
എന്നാ പിന്നെ എന്തിനാ 100% ക്രഡിറ്റ എന്നു പറയുന്നത്
Sa
Cheting then response utuber
എന്താണീ പ്രോഡക്റ്റ്
Thanks for the information 🙏
തട്ടിപ്പിന് എത്ര മുഖങ്ങൾ സീറോ റിസ്ക്കുള്ളത് എന്താണ് വിജയിച്ചത്😂
ആദ്യത്തെ രണ്ട് ബില്ല് ക്ലിയർ ചെയ്താൽ പിന്നെ ക്രെഡിറ്റ് കൊടുക്കും എന്നാണ് പറഞ്ഞത്.. കമന്റിൽ ന്ത് പൊട്ടൻമാരാ.. 😂
കടം നോക്കണ്ട. ഇവർ പറയുന്നതുപോലെ നമ്മൾ വിളിക്കുമ്പോൾ കടം കിട്ടില്ല.. ബിസിനസ് ട്രിക്ക് ആണ്
Hai